ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ എന്ന ആനയെ പറമ്പിക്കുളത്തേക്ക് മാറ്റി പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ അരിക്കൊമ്പനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ തീരുന്നതാണോ ആനയ്ക്കും മനുഷ്യർക്കും ഇടയിൽ രൂപപ്പെട്ട സംഘർഷം? ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും ആദിവാസികളെ പുനരധിവസിപ്പിച്ചതാണോ ഇതിന് കാരണം? എന്താണ് ഈ ആദിവാസി പുനരധിവാസ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി? മനുഷ്യർക്കും ആനകൾക്കും ഇടയിൽ രൂപപ്പെട്ടുവന്ന സംഘർഷങ്ങളുടെ കാരണങ്ങൾ എന്തെല്ലാമാണ്? അരിക്കൊമ്പൻ വിഷയത്തിന്റെ യഥാർത്ഥ വസ്തുതകൾ തേടി ചിന്നക്കനാലിലേക്ക്.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
