ഇ.എം.എസും എന്‍.സി. ശേഖറും ഉയര്‍ത്തിയ മുദ്രാവാക്യം
വിദേശതോട്ടം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇ.എം.എസ്സും എൻ.സി. ശേഖറും ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും ഗൗരിയമ്മയുടെ ഇടപെടലുകളും പൊതുചർച്ചയിൽ നിന്ന് അപ്രത്യക്ഷമായതെന്തുകൊണ്ട്?
| September 24, 2026