ജാതി കേരളത്തിൽ നിന്നും ആ സിനിമാ വിദ്യാർത്ഥി നാടുവിട്ടു

യോ​ഗ്യതയില്ലെന്ന് പറഞ്ഞ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ശരത് എന്ന ദലിത് വിദ്യാർത്ഥി കൊൽക്കത്തയിലെ സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ

| December 19, 2022