

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


ഈ വർഷത്തെ തൃശൂർ പൂരത്തിനിടെ ഊട്ടോളി രാമൻ എന്ന ആന ഇടഞ്ഞോടി 65 ഓളം പേർക്ക് പരിക്കേറ്റിരുന്നു. തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിലും വെടിക്കെട്ടിലും നടന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നു ആന അവകാശ പ്രവർത്തകൻ വി.കെ വെങ്കിടാചലം.
പ്രൊഡ്യൂസർ: ശ്യാം പ്രസാദ്
കാണാം: