ജൈവവൈവിധ്യങ്ങളെ പ്രകൃതിയിലിറങ്ങി കാണുകയും അറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന കുട്ടികൾ. ഇവരുടെ അവധിക്കാലങ്ങൾ നിരീക്ഷണങ്ങളുടെ അവധിയില്ലാക്കാലം കൂടിയാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള സാമൂഹികമാധ്യമ കൂട്ടായ്മ ‘വാക്ക് വിത്ത് വി സി’യുടെ ഭാഗമായി നടന്ന കുട്ടികളുടെ ഫോട്ടോ-ചിത്ര പ്രദർശനത്തിന്റെ വിശേഷങ്ങളും, പരിസ്ഥിതി പഠനങ്ങളിലെ അനുഭവങ്ങളും പങ്കുവെക്കുകയാണ് പ്രകൃതി നിരീക്ഷകരായ ഈ കുട്ടികൾ.
പ്രൊഡ്യൂസർ: റയീസ് ടി.കെ
കാണാം: