നാളെ ലോക നഴ്സിംഗ് ദിനം. നഴ്സിംഗ് മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (TNAI) സംസ്ഥാന പ്രസിഡന്റും വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. രേണു സൂസൻ തോമസ്, ചരിത്ര അധ്യാപിക ഡോ. ബിനുമോൾ എബ്രഹാം എന്നിവർ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ശരത് എസ്
കാണാം: