കടങ്ങള്‍ പൊറുക്കുക

മൂന്നാംലോക രാജ്യങ്ങളെ വിദേശ കടക്കെണിയില്‍ നിന്നും വിമോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഒരു ജനകീയപ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ രൂപീകരിച്ചിരിക്കുന്നു.

Read More

നെല്‍കൃഷി തിരിച്ചുവരണമെങ്കില്‍

ചുരുങ്ങിയത് 3000 രൂപയെങ്കിലും സബ്‌സിഡി നല്‍കിയാല്‍ മാത്രമെ നെല്‍കൃഷി തിരിച്ചുവരുകയുള്ളൂ.

Read More

ചേനക്കാര്യങ്ങള്‍

Read More

കൃഷിയുടെ ഹൃദയരേഖകളിലൂടെ സൗന്ദര്യത്തിന്റെ വിരൂപമുഖം

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് സി.കെ. സുജിത്ത്കുമാര്‍ എഴുതിയ കൃഷിമലയാളം. അക്കാദമിക്ക് വസ്തുതാശേഖരണരീതി ഒഴിവാക്കി ഉള്‍നാടുകളിലെ കര്‍ഷകരുടെ അനുഭവങ്ങളിലൂടെ സമാഹരിച്ച വേറിട്ട പുസ്തകത്തെക്കുറിച്ച്.

Read More

വെളിച്ചെണ്ണക്ക് നെസ്‌ലേ പേറ്റന്റ് എടുത്തു

കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് നേരിട്ട് പേറ്റന്റ് കിട്ടില്ല എന്നതിനാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപമാറ്റം വരുത്തിയാണ് കമ്പനി പേറ്റന്റ് നേടിയെടുത്തത്.

Read More

ഇന്ത്യ നിയമങ്ങള്‍ മാറ്റിയെഴുതുന്നു അമേരിക്ക കല്‍പ്പിച്ച പടി

പുതിയ പേറ്റന്റ് നിയമം വരുന്നതോടെ വിവധ മേഖലകളിലെ നാട്ടറിവുകളുടെ ഉപയോഗം നിരോധിക്കപ്പെടും. എല്ലാ നാട്ടറിവുകളും പുതിയ കണ്ടുപിടുത്തങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Read More

കൃഷി ഭക്ഷണം ആരോഗ്യം

രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ നാടന്‍ വളങ്ങളും നാടന്‍ സംരക്ഷണമുറകളും പ്രയോജനപ്പെടുത്തി ശുദ്ധവും ആരോഗ്യപ്രദവുമായ ഭക്ഷണം ഉണ്ടാക്കിയെടുക്കുന്നതിനുള്ള അറിവ് പകരുന്ന പംക്തി ആരംഭിക്കുന്നു.

Read More

തെങ്ങുകള്‍ വെറും തണല്‍മരങ്ങള്‍

പേരറിയാത്ത വിദേശത്ത് തെങ്ങുകള്‍ തണല്‍ മരങ്ങള്‍ തന്നെ. കൊക്കോ ചെടികളുടെ സംരക്ഷണത്തിനായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍

Read More

തൈനാന്‍ വിത്തും ആധുനിക കൃഷിയും

തോക്കിന്‍കുഴലിലൂടെ മാത്രം ഒഴുകിയെത്തുമെന്ന് നിനച്ചിരുന്ന വിപ്ലവം തൈനാന്റെ രൂപത്തില്‍ വയലേലകളിലേക്ക് ഒഴുകിയെത്തിയതോടെ കര്‍ഷകര്‍ ഗതികേടിലായ കഥ.

Read More

തെങ്ങുകൃഷിക്കാര്‍ക്ക് ഇനിയും വഴികളുണ്ട്

ഓരോ ഇഞ്ചിലും തെങ്ങ് വയ്ക്കുകയെന്ന പിടിവാശി ഒഴിവാക്കുകയും ഒരു വളവില്‍ ഉള്‍ക്കൊവുന്ന എണ്ണം വയ്ക്കുകയും വൈവിധ്യമുള്ള മറ്റ് വിളകള്‍ ഇടയില്‍ നിറയ്ക്കുകയുമാണ് ശാശ്വതമായ പരിഹാരം.

Read More

തെങ്ങ് ഉണ്ടായ കഥ

| | കൃഷി

തെങ്ങിനെക്കുറിച്ചും തേങ്ങയെക്കുറിച്ചുമുള്ള നാട്ടുപഴമകള്‍…

Read More

എലി നിയന്ത്രണത്തിനു നാടന്‍ വിദ്യകള്‍

എലിയില്‍ നിന്നും കൃഷിയെ രക്ഷിക്കുന്നതിനുള്ള നാടന്‍വിദ്യകള്‍

Read More

വരുന്നൂ അന്തകന്‍ വിത്തുകള്‍

കീഴടക്കലിന്റെ പുതിയ നീതിശാസ്ത്രവുമായി ടെര്‍മിനേറ്റര്‍ ജീന്‍ എന്ന ആയുധവും ഏന്തി അമേരിക്കയിലെ മൊണ്‍സാന്റോ കമ്പനി ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പടിവാതിലിലെത്തിക്കഴിഞ്ഞു.

Read More

മണ്ഡരി ചിന്തകള്‍

പ്രതിസന്ധികളില്‍പ്പെട്ട് നടുവൊടിഞ്ഞിരിക്കുന്ന കേരകര്‍ഷകന് മുന്നില്‍ തലവേദനയായി എത്തിരിക്കുന്നു മണ്ഡരികീടബാധ.

Read More

മണ്ഡരി കീടബാധയും കള്ളക്കളികളും

മണ്ഡരിയെ നശിപ്പിക്കുന്നതിനായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന കെല്‍തെയിന്‍ എന്ന അതിമാരക കീടനാശിനിയുടെ ദോഷവശങ്ങള്‍. അണിയറയിലെ തട്ടിപ്പുകള്‍.

Read More

ജപ്പാന്‍ മാതൃകയും ശീമക്കൊന്നയുടെ വരവും

ശീമക്കൊന്ന ഉഗ്രന്‍ പച്ചിലവളമാണെന്ന് പറഞ്ഞ് ശീമക്കൊന്ന വാരം ആഘോഷിച്ച കഥ

Read More

സഞ്ചരിക്കുന്ന പച്ചക്കറിത്തോട്ടങ്ങള്‍

| | കൃഷി

കൃഷിചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പുതിയ പരീക്ഷണത്തിന് മുതിരുന്ന നഗരവാസികളെക്കുറിച്ച്‌

Read More
Page 8 of 8 1 5 6 7 8