അംബേദ്കർ ജയന്തിയുടെ പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അംബേദ്കറുടെ പ്രസക്തി എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും അംബേദ്കർ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എങ്ങനെയാണ് സ്വാധീനിച്ചതെന്നും സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനും അധ്യാപകനുമായ ഡോ. എം കുഞ്ഞാമൻ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
