പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയിൽ നടക്കുന്ന പൊന്തൻപുഴ വനസംരക്ഷണ-പട്ടയാവകാശ സമരം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. പ്രകൃതി സംരക്ഷണത്തിനും ഭൂമിയുടെ അവകാശത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പൊന്തൻപുഴ സമരം വനഭൂമി സംരക്ഷിച്ചുകൊണ്ട് വനപരിധിക്ക് പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം നൽകണം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. നവോത്ഥാന നായകനും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന കാവാരികുളം കണ്ടൻകുമാരൻ പിറന്ന മണ്ണ് ഉൾപ്പെടെയാണ് വനമാണെന്ന തെറ്റിദ്ധാരണയിൽ ഇപ്പോഴും പിടിച്ചുവച്ചിരിക്കുന്നത്.
നിർമ്മാണം: ആദിൽ മഠത്തിൽ
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

