സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്
ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും നിയന്ത്രണത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം
അവഗണിക്കാന്‍ കഴിയാത്തതാണ്. ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായ കര്‍മ്മപരിപാടികളിലേക്ക് കേരളത്തില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഈ സൂക്ഷ്മ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വികസിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ക്ക് പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ സൂചിപ്പിക്കുന്നു
മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
1984. ലീഡറുടെ പ്രതാപകാലം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അന്ന് കരുണാകരനാണ് ഹൈക്കമാന്‍ഡും ലോകക്കമാന്‍ഡും.
....മീര്‍ അലം : ബാബ്‌ല കഥപറയുന്നു-10
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ
മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍
കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ
എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ
നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

