സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
വീണ്ടും സ്‌കൂളിലേക്ക്
”രാജ്യത്തെ ഒറ്റുകൊടുക്കുന്ന യഥാര്‍ത്ഥ കുറ്റവാളികളും നാട് കൊള്ളയടിക്കുന്ന കള്ളന്മാരും ഒരു പോറല്‍ പോലുമേല്‍ക്കാതെ
രക്ഷപെടുകയും ഞങ്ങള്‍ രാജ്യദ്രോഹികള്‍ ആവുകയും ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമുള്ള ഒരു സംഗതിയാണിത്.” കൂടംകുളത്തുകാര്‍ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നോ എക്കോസ് കൂടംകുളം എന്ന പുസ്തകത്തിലെ അധ്യായം
സാമ്പത്തികനയങ്ങള്‍ ഭാവിയെ നിര്‍ണ്ണയിക്കും
സ്വകാര്യകച്ചവടക്കാര്‍ക്ക് ആം ആദ്മയിടുടെ വിജയം ഒരു തരത്തിലും പരിക്കേല്‍പ്പിക്കുന്നില്ല. കാരണം പാര്‍ലമെന്ററി സമ്പ്രദായത്തിലുള്ള നിലവിലെ പാര്‍ട്ടികള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോകുന്നില്ല.
....
