കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

അവളുടെ കുനിഞ്ഞ മിഴികള്‍ അതോ അവന്റേയോ?

എന്തുകൊണ്ടാണ് പുരുഷന്മാര്‍, പ്രത്യേകിച്ച് മലയാളി പുരുഷന്മാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

....
Read More

നോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?

കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

....
Read More

പ്ലാച്ചിമടയില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല

”പ്ലാച്ചിമടയില്‍ നിയമസംവിധാനങ്ങള്‍ തകിടം മറിഞ്ഞുപോയി. ഇപ്പോഴും വ്യവസായവത്കരണത്തിന്റെ പേരില്‍ പ്രാഥമികമായ തകിടം മറിച്ചലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും പഠിച്ചില്ല. പ്ലാച്ചിമടയില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടുമില്ല. നമുക്ക് കെട്ടുകാഴ്ചകളോടാണ് താത്പര്യം.” പ്ലാച്ചിമട ഉന്നതാധികാര സമിതി ചെയര്‍മാനും ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലറുമായ കെ. ജയകുമാര്‍ പ്ലാച്ചിമട അനുഭവങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നു.

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top