സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
പെട്രോള്‍ വില വര്‍ധിപ്പിക്കുക
പെട്രോളിന്റെ വിലക്കുറവാണ് എല്ലാവരെയും സ്വന്തം വണ്ടിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്നത്.
....ഒരു ‘നാലാംവേദ’ക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍
‘ ഞാന്‍ മാധ്യമലോകത്തുനിന്നും പിന്മാറാന്‍ തീരുമാനിച്ചത് എന്റെ തൊഴിലിനോട് എനിക്കുണ്ടായ വിരോധം കൊണ്ടായിരുന്നില്ല, മറിച്ച് അവിടങ്ങളില്‍ കയറിപ്പറ്റിയ വേതാളപ്രതിഭാസങ്ങളെ പേടിച്ചായിരുന്നു.’ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊഴിലിനോടുള്ള സ്‌നേഹം കൊണ്ട് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച സി.എ. കൃഷ്ണന്‍ എഴുതുന്നു
....
