സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
വിദ്യാലയങ്ങളെ പരസ്യപ്രചരണ വേദികളാക്കാമോ?
കുട്ടികള്‍ പേസ്റ്റ് ഉപയോഗിച്ച് തന്നെ പല്ലുതേക്കണമെന്ന് പഠിപ്പിക്കുന്നത് അന്യായമാണ്.
....വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ
തെരഞ്ഞെടുപ്പിലൂടെ അധികാര കൈമാറ്റം നടന്നതുകൊണ്ടുമാത്രം ഒരു രാജ്യം ജനാധി
പത്യ രാജ്യമാകുന്നില്ല. ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് ദൈനംദിന
ഭരണത്തില്‍ പ്രതിഫലിക്കണം. ദൈനംദിന ഭരണം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരി
ച്ചുള്ളതാണെങ്കില്‍ മാത്രമാണ് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുന്നത്.
അട്ടപ്പാടിയില്‍ ആശങ്ക നിറച്ച് വീണ്ടും ജലസേചന പദ്ധതി
സര്‍ക്കാര്‍ ഫയലുകളില്‍ ഉറങ്ങിക്കിടന്നിരുന്ന അട്ടപ്പാടി വാല ജലസേചന പദ്ധതിയുടെ (എ.വി.ഐ.പി) ഉണര്‍ത്തെഴുന്നേല്‍ക്കല്‍ അട്ടപ്പാടിയുടെ മേല്‍ ആശങ്കയുടെ നിഴല്‍ പരത്തുന്നു.
....
