സ്ത്രീപീഡനത്തിന്റെ സാമൂഹിക പശ്ചാത്തലം
ആണ്‍, പെണ്‍ബന്ധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ലൈംഗിക പട്ടിണിയാണ് ഒളിഞ്ഞുനോട്ടം മുതല്‍
ബലാല്‍സംഗം വരെയുള്ള ചെയ്തികളിലൂടെ പ്രകടമാകുന്നത്. ലോഡ്ജില്‍ റൂമെടുക്കുന്ന കാമുകീകാമുകന്മാരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പ്രവര്‍ത്തിക്കുന്നത് ഈ ഒളിഞ്ഞുനോട്ട മനോഭാവമാണ്, നിയമപരിപാലന ഉത്തരവാദിത്വമല്ല.
അഴിമതി സാമൂഹികമാണ്
അഴിമതി തടയാന്‍ ശക്തമായ നിയമമുണ്ടാവുക എന്നതാണ് പ്രധാനമെന്നും ആ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍
തുടര്‍ന്നും ഇടപെടലുകള്‍ വേണ്ടിവരുമെന്നും
സിവില്‍ സമൂഹം ശക്തിപ്പെടണം
കാര്‍ഷിക-വ്യാവസായിക മേഖലകളുടെ ക്രമീകരണം എങ്ങിനെ വേണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകളും നടത്തണം. പരിസ്ഥിതിക്ക് ദോഷം വരാത്തതരത്തിലുള്ള വികസനം ഏത് തരത്തിലാകണമെന്നും ചര്‍ച്ച ഉയര്‍ന്നുവരണം.
Read Moreകെ. കരുണാകരന്റെ രാഷ്ട്രീയം
മക്കളുടെ ശരീരഭാഗങ്ങള്‍ക്ക് എന്തുപറ്റി എന്ന രാജന്റെ അച്ഛന്റെയും വിജയന്റെ അമ്മയുടെയും ചോദ്യങ്ങള്‍ മലയാളി സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒരു സംസ്‌കൃത സമൂഹം ന്യായമായും ഉത്തരം പറഞ്ഞിരിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ഉത്തരമില്ലാത്തിടത്തോളം കാലം മലയാളി സമൂഹത്തിന് ഇതൊരു തീരാക്കളങ്കമായി അവശേഷിക്കും. ഈ തീരാക്കളങ്കത്തിന് ഉത്തരവാദി കരുണാകരനല്ലാതെ മറ്റാരുമല്ലാ
Read Moreജനാധിപത്യവത്ക്കരണത്തിന്റെ പുതിയ സാധ്യതകള്‍
ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ അന്വേഷണത്തിന്റെ വേദികൂടിയാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയഅന്വേഷണത്തിന്റെ ദിശ എന്താകണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കെ. വേണു ഈ അഭിമുഖത്തില്‍
Read Moreവിപണി എന്നാല്‍
ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ വിപണിയെകുറിച്ചുള്ള വീക്ഷണങ്ങള്‍ ലേഖകന്‍ പങ്കുവെക്കുന്നു.
Read More