ഈജിപ്തിലെ ശറം അൽ ഷേക്കിൽ സംഘടിപ്പിച്ച കോപ് 27 കാലാവസ്ഥ ഉച്ചകോടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത രണ്ടു ചെറുപ്പക്കാരാണ് അഖിലേഷ് അനിൽകുമാറും ബബിത പി.എസും. പ്രതീക്ഷയേക്കാൾ നിരാശയോടെയാണ് യുഎന്നിന്റെ ആഭിമുഖ്യത്തിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ നിന്ന് ഇരുവരും മടങ്ങിയെത്തിയിരിക്കുന്നത്. ഉച്ചകോടികളിൽ പ്രതീക്ഷ കുറയുമ്പോഴും എന്തുകൊണ്ട് മനുഷ്യരിൽ പ്രതീക്ഷ അവശേഷിക്കുന്നു എന്ന് അവർ കേരളീയത്തോട് സംസാരിക്കുന്നു.
വീഡിയോ കാണാം :