വിഭവവും ഇല്ല, വിപണിയും ഇല്ല

കേരളത്തിലെ പരമ്പരാ​ഗത തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അന്വേഷിക്കുന്ന കേരളീയം വീഡിയോ പരമ്പര. സർക്കാർ നയങ്ങൾ, വിഭവ പരിമിതി, വിഭവ അവകാശം, വിപണി ഇല്ലായ്മ, സാങ്കേതികവിദ്യയുടെ അഭാവം തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് മിക്ക പരമ്പരാ​ഗത തൊഴിൽ മേഖലകളും. ഈ പരമ്പരയുടെ ആദ്യ ഭാ​ഗം ഈറ്റ-മുള നെയ്ത്ത് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന നെയ്ത്ത് സമൂഹത്തെക്കുറിച്ചാണ്.

പ്രൊഡ്യൂസർ: റംസീന ഉമൈബ, അമൃത കെ.എസ്
ക്യാമറ: റംസീന ഉമൈബ
എഡിറ്റ്: അനസ് കയനിക്കൽ.

വീഡിയോ കാണുന്നതിനുള്ള ലിങ്ക്: