പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും കാലാവസ്ഥ പ്രതിസന്ധിയുടെ ആഘാതങ്ങൾ പതിവായി മാറുമ്പോഴും ദുരന്ത ലഘൂകരണം എന്നതിനെ കേരളം എത്രമാത്രം ഗൗരവത്തോടെ കാണുന്നുണ്ട് ? എവിടെയെല്ലാമാണ് സംവിധാനങ്ങൾക്ക് പരാജയം സംഭവിച്ചത് ? മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡിസാസ്റ്റർ റിസ്ക് വിഭാഗം അസി. പ്രൊഫസർ ഡോ. എസ് മുഹമ്മദ് ഇർഷാദ് സംസാരിക്കുന്നു.
കാണാം: