പോർച്ചുഗീസിൽ നിന്നും വന്ന ഭക്ഷണമായ പുട്ടിന്റെ പേര് പറയാൻ മടിച്ച സവർണ്ണ ജാതിക്കാർക്ക് പിന്നീട് എങ്ങനെയാണ് പുട്ട് സ്വീകാര്യമായത്? പേർഷ്യൻ ഭക്ഷണമായ ബിരിയാണി നമ്മുടെ സൽക്കാരങ്ങളിലേക്കും അടുക്കളയിലേക്കും എത്തിയതെങ്ങനെ? മുസ്ലീം സമൂഹത്തിലെ പല വിഭവങ്ങളും ജൂത സമൂഹത്തിലും കാണപ്പെടുന്നത് എന്തുകൊണ്ട്? ഭക്ഷണവിഭവങ്ങളുടെ വേരുകൾ തേടിപ്പോയാൽ എത്തിച്ചേരുന്ന സങ്കീർണ്ണതകളെ വിശദമാക്കുന്നു കേരളത്തിന്റെ ഭക്ഷണ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാടായി സി.എ.എസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ ജി. ദീർഘസംഭാഷണം. ഭാഗം മൂന്ന്.
പ്രൊഡ്യൂസർ: എ കെ ഷിബുരാജ്
വീഡിയോ കാണാം
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

