പ്ലാച്ചിമട പുറത്താക്കിയ കോളക്കൈ കോപ്പിന്റെ കഴുത്തിൽ

ഈജിപ്റ്റിലെ ശറമുൽ ഷെയ്ഖിൽ നടക്കുന്ന കോപ് 27 ​കാലാവസ്ഥ ഉച്ചകോടിയുടെ ഒരു മുഖ്യ സ്പോൺസർ കൊക്കക്കോളയാണ്. ലോകത്തിന്റെ പലഭാ​ഗങ്ങളിലും ജലചൂഷണവും മലനീകരണവും നടത്തിയതിന്റെ ചരിത്രമുള്ള കൊക്കക്കോള കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺസറായി വരുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. അതിൽ ഏറ്റവും ശക്തമായ പ്രതിഷേധം കേരളത്തിലെ പ്ലാച്ചിമടയിൽ നിന്നാണ്. കൊക്കക്കോള കമ്പനി കാരണം വെള്ളവും മണ്ണും നശിച്ച പ്ലാച്ചിമടയിലെ ജനങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്നും സമരത്തിലാണ്. കോപ് 27 ഉച്ചകോടിയിൽ പിടിമുറുക്കുന്ന കൊക്കക്കോളയുടെ കാപട്യത്തെ അവർ ചോദ്യം ചെയ്യുന്നു.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read

November 7, 2022 3:50 pm