സ്വകാര്യ-പൊതുമേഖലകളിൽ ജോലിചെയ്യുന്നവർക്ക് തുല്യമായ അവകാശങ്ങളും മാന്യമായ വരുമാനവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരവധി നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ കോർപ്പറേറ്റ് മേഖലയും അസംഘടിത തൊഴിൽ മേഖലയും ഇപ്പോഴും ഈ നിയമങ്ങൾക്ക് പുറത്താണ്. കോർപ്പറേറ്റ് മേഖലയിലെ ജോലിഭാരത്തിന്റെയും ചൂഷണത്തിന്റെയും രക്തസാക്ഷിയാണ് അന്ന.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: