നായകള്‍ക്കൊപ്പം നമ്മുടെ ജീവിതം

നായ മനുഷ്യരെ കടിക്കുന്നതിന്റെയും പേവിഷബാധയേറ്റ് മരണം സംഭവിക്കുന്നതിന്റെയും വാർത്തകളുടെ കുത്തൊഴുക്കായിരുന്നു കേരളത്തിൽ. ഇപ്പോൾ അത് അൽപ്പം കുറഞ്ഞെങ്കിലും മനുഷ്യർക്കിടയിൽ നായയോട് ഭയവും വെറുപ്പും ഉടലെടുക്കാൻ ആ വാർത്താ പ്രവാഹം കാരണമായിത്തീർന്നു. നായകട‌ിയേറ്റവർക്ക് നിരവധി പ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടതായും വന്നു. എന്നാൽ നമുക്കൊപ്പം സഞ്ചരിക്കുന്ന ഒരു ജീവിയുമായി ഉടലെടുത്ത സംഘർഷത്തെ എങ്ങനെയാണ് ശാശ്വതമായി പരിഹരിക്കേണ്ടത് എന്ന ചോദ്യം ഈ ഒച്ചപ്പാടുകൾക്കിടയിൽ മുങ്ങിപ്പോയി. സംഘർഷം ലഘൂകരിക്കാൻ നായയ്ക്കല്ല, മനുഷ്യർക്കാണ് സാധ്യതയുള്ളതെന്ന് മനുഷ്യർ തന്നെ മറന്നു. ഇക്കാര്യത്തിൽ വിവേകത്തോടെയും നീതിപൂർവ്വവും ഇടപെടാൻ കഴിയുന്നത് നമുക്ക് മാത്രമാണ്. ആ ഉത്തരവാദിത്തം നമ്മൾ ശരിക്കും നിർവ​ഹിക്കുന്നുണ്ടോ? കേരളീയം ഡോക്യുമെന്ററി അന്വേഷിക്കുന്നു.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 16, 2022 8:48 am