മാലിദ്വീപ് ടൂറിസം ലക്ഷദ്വീപിൽ സാധ്യമല്ല

മാലിദ്വീപ് ടൂറിസത്തിന്റെ സവിശേഷതയായ ല​ഗൂൺ ഹട്ടുകൾ ലക്ഷദ്വീപിൽ സ്ഥാപിക്കാനാവില്ലെന്നും ലക്ഷദ്വീപിന്റെ പരിസ്ഥിതിയെ മാനിക്കാത്ത ടൂറിസം പദ്ധതികളും വികസനങ്ങളും ദ്വീപുകളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകുകയാണ് നാൽപ്പത് വർഷമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ നയരൂപീകരണ സമിതികളിൽ അം​ഗമായ മിസ്ബഹ്. ലക്ഷദ്വീപിനെ കോ‍ർപ്പറേറ്റുകൾക്ക് വിറ്റ് ദ്വീപ് ജനതയുടെ ജീവനോപാധികൾ ഇല്ലാതാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read