ജനക്കൂട്ട നിയന്ത്രണം പഠിച്ചില്ലെങ്കിൽ സ്വന്തം ജീവിതം അപകടത്തിലാകും
നടന്‍ വിജയിയുടെ റാലിക്കിടെ കരൂരിൽ ഉണ്ടായ അപകടം നാൽപ്പതുപേരുടെ ജീവനാണെടുത്തത്. ഇത്തരം അപകടങ്ങൾ ഇന്ത്യയിൽ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ട മാനേജ്മെന്റിനെക്കുറിച്ചും
| October 2, 2025