താങ്ങാനാവാത്ത വികസനവും ഉത്തരേന്ത്യയിലെ പ്രളയവും
കാലാവസ്ഥാ മാറ്റമാണ് അസാധാരണ മഴയ്ക്കും പ്രളയത്തിനും കാരണമെന്ന് വിലയിരുത്തപ്പെടുമ്പോഴും അശാസ്ത്രീയമായ നഗരവത്കരണത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും ഫലം കൂടിയാണ് ഉത്തരേന്ത്യയിലുണ്ടായ ദുരന്തമെന്ന്
| July 22, 2023