ചിത്രത്തുന്നലിൽ ചേർത്തുവച്ച കടൽ

കടലിലേക്കെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറവും അലയൻസ് ഫ്രാൻസൈസും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ കരുംകുളത്ത് ചിത്രത്തുന്നൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. എന്നാൽ ഈ വർക്ക്ഷോപ്പിൽ പങ്കെടുത്തവർ ചിത്രങ്ങൾ തുന്നിയത് തുണിയിലല്ല, പ്ലാസ്റ്റിക്കിൽ ആയിരുന്നു. അതും കടലിൽ നിന്നും കാണാതായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിൻ്റെ രൂപങ്ങൾ. എംബ്രോയിഡറി എന്ന കലയിലൂടെ തലമുറകളിലേക്ക് കടലറിവുകൾ പകരുന്ന വ്യത്യസ്ത അനുഭവം.

പ്രൊഡ്യൂസർ : സിന്ധു മരിയ നെപ്പോളിയൻ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read