കബീറിന്റെ ആത്മീയ സംഗീതത്തെ പിന്തുടരുന്ന രാജസ്ഥാനിലെ നാടോടി ഗായക ഗോത്രമാണ് മീറുകളുടേത്. അള്ളാഹുവിനെയും ശിവനെയും ഒരുപോലെ സ്തുതിച്ചു പാടുന്ന മീറുകൾ മതാതീതമായ സാഹോദര്യ ദർശനവും സംഗീതവും പങ്കുവെക്കുന്നു. ഈ പാരമ്പര്യം പാട്ടുകളിലൂടെ തുടരുകയാണ് പുഗൾ ഫോർട്ടിൽ നിന്നുള്ള മിർ റസാഖ് അലിയും സംഘവും.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ