പരീക്ഷണങ്ങളുടെ അറുപതാം വര്‍ഷത്തില്‍ പരിഷത്ത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1962-ല്‍ കോഴിക്കോട് വച്ച് രൂപീകരിക്കപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനം 60 വര്‍ഷം പിന്നിടുകയാണ്. മാതൃഭാഷയിൽ ശാസ്ത്രപ്രചരണം നടത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പരിഷത്ത് പിന്നീട് പല ജനകീയ പ്രശ്നങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും സമരങ്ങൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകുകയുമുണ്ടായി. ഈ കാലയളവിൽ പരിഷത്തിന്റെ പ്രവർത്തനങ്ങൾ വഴി സാധ്യമായ മാറ്റങ്ങളെക്കുറിച്ചും പരിഷത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും മറികടക്കേണ്ട പരിമിതികളെക്കുറിച്ചും സംസാരിക്കുന്നു മുൻ സംസ്ഥാന പ്രസിഡന്റും പബ്ലിക്കേഷൻ വിഭാ​ഗം ചെയർമാനുമായ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

വീഡിയോ കാണാം:

Also Read

1 minute read May 23, 2023 4:29 pm