എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ദുരിതാശ്വാസ പദ്ധതികളുടെ നടത്തിപ്പ് പരാജയപ്പെടാൻ കാരണമെന്ത്? പെൻഷനും സൗജന്യ മരുന്ന് വിതരണവും ഇടക്കിടെ നിലയ്ക്കുന്നത് എന്തുകൊണ്ട്? മെഡിക്കൽ ക്യാമ്പുകളിലൂടെ ലിസ്റ്റ് ചെയ്യപെട്ടവരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ കാരണമെന്താണ്? ദുരന്തബാധിതരായ കുഞ്ഞുങ്ങളുടെ മരണം തുടരുമ്പോൾ, ഉത്തരവാദിത്തങ്ങളും വാഗ്ദാനങ്ങളും പാലിക്കാൻ സർക്കാരിന് കഴിയുന്നുണ്ടോ? 1031 പേരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ജൂൺ 30ന് കാസർഗോഡ് നടന്ന സമര പ്രഖ്യാപന പരിപാടിയുടെ വീഡിയോ റിപ്പോർട്ട്.
പ്രൊഡ്യൂസർ: മൃദുല ഭവാനി
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

