സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായ ദേശീയ കർഷക സമരം എങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്? സമരം വിജയകരമായി സമാപിക്കുന്നതിലൂടെ വെളിപ്പെടുന്ന വിചാരങ്ങൾ എന്തെല്ലാമാണ്? ദേശീയ കർഷക സമരത്തിന്റെ അവസാനഘട്ടത്തിലെ നിർണ്ണായക ദിനങ്ങളിൽ അവിടെയെത്തുകയും പഞ്ചാബ്, ഹരിയാന അതിർത്തികളിലെ വിവിധ സമരവേദികളിൽ പങ്കുചേരുകയും ചെയ്ത അനുഭവങ്ങളിൽ നിന്നും സംസാരിക്കുന്നു. കേരളത്തിൽ നിന്നും ഐക്യദാർഢ്യവുമായി പോയ സാമൂഹ്യപ്രവർത്തകരുടെ സംഘത്തിലെ അംഗങ്ങളായ അശോകൻ നമ്പഴിക്കാട്, അജിതൻ കെ.ആർ.
വീഡിയോ ഇവിടെ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

