കേരളത്തിൽ കടലാമകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റവും സജീവമായി നടക്കുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് തീരത്തിന്റെ കഥ. കേരളത്തിന്റെ ഭാഗമായ സമുദ്രങ്ങളിൽ കാണുന്ന, വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി എന്ന കടലാമകളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. കടൽത്തീരത്ത് പെൺ കടലാമകളിടുന്ന മുട്ടകൾക്ക് കാവൽ നിൽക്കുകയും മുട്ട വിരിഞ്ഞെത്തുന്ന ആമക്കുഞ്ഞുങ്ങൾക്ക് കടലിലേക്ക് വഴി കാണിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മനുഷ്യർ. കടലാമ മുട്ടകൾ വിരിയുന്ന അപൂർവ്വ ദൃശ്യങ്ങളും കാണാം.
വീഡിയോ, ഫോട്ടോസ് (കടലാമ): എൻ ഉബൈദ്
പ്രൊഡ്യൂസർ: എസ് ശരത്
ക്യാമറ, എഡിറ്റ്: സിഖിൽദാസ്
കാണാം: