കൊൽക്കത്തയിലെ മുഹമ്മദൻസ്, ഈസ്റ്റ് ബംഗാൾ ക്ലബുകൾക്ക് വേണ്ടി കളിച്ചിരുന്ന ഇറാൻ ഫുട്ബോളർമാർ കോഴിക്കോട് കളിക്കാനെത്തിയപ്പോൾ കൊണ്ടുവന്ന പുസ്തകങ്ങളിലൂടെ ഇറാനിൽ ആയത്തുല്ല ഖുമൈനിക്കെതിരെ ഉയർന്നുവന്ന വിമതരുടെ പ്രക്ഷോഭങ്ങളെക്കുറിച്ച് അറിഞ്ഞ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ടി.വൈ വിനോദ്കൃഷ്ണൻ. ഇറാനെക്കുറിച്ച് കൂടുതൽ അറിയാനും പേർഷ്യൻ ഭാഷ പഠിക്കാനും കോഴിക്കോട് നിന്നും ടെഹ്റാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിനോദ് വിശദമാക്കുന്നു. ദീർഘ സംഭാഷണത്തിന്റെ അവസാന ഭാഗം.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

