വേദനകളെ ചേർത്തുപിടിച്ച മൂന്ന് പതിറ്റാണ്ട്

സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള ആലോചനകൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ അതിനൊപ്പം സഞ്ചരിച്ച ആദ്യ പാലിയേറ്റീവ് വളണ്ടിയർ മീനാകുമാരി 30 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. സാന്ത്വന ചികിത്സാരം​ഗത്തെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവങ്ങൾ മീനാകുമാരി കേരളീയത്തോട് സംസാരിക്കുന്നു.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read