കാലാവസ്ഥാ വ്യതിയാനം മുതൽ മനുഷ്യ വന്യജീവി സംഘർഷം വരെയുള്ള നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ട അടിയന്തിര സാഹചര്യത്തിൽ എത്തിനിൽക്കുകയാണ് നമ്മൾ. വനപരിപാലനവും പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും അതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. കേരളത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് വനസംരക്ഷണം എത്രമാത്രം പ്രധാനമാണ് എന്ന ചിന്തയാണ് ഈ പരിസ്ഥിതി ദിനത്തിൽ കേരളീയം ശ്രോതാക്കളുമായി പങ്കുവയ്ക്കുന്നത്. കേരളാ കാർഷിക സർവ്വകലാശാലയുടെ കോളേജ് ഓഫ് ഫോറസ്റ്ററിയിൽ നിന്നും വിരമിച്ച അധ്യാപകനും, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ ഡോ. കെ വിദ്യാസാഗർ സംസാരിക്കുന്നു.
കേൾക്കാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

