മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തന്നെ മോദിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യത്തിന് ക്ഷീണം സംഭവിച്ചിരുന്നു. അതിനാൽ നാലാംഘട്ടമായി ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. യു.പിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയും ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാളും ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് തിരിച്ചടിയായി മാറുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: