മിനിമലിസം എന്ന ലളിതമായ ജീവിതരീതിയുടെ ആവിഷ്കാരങ്ങളാണ് ഗാന്ധി രൂപകല്പന ചെയ്തതും ഉപയോഗിച്ചതുമായ വസ്തുക്കളെല്ലാം. സബർമതി ആശ്രമത്തിൽ കണ്ട വസ്തുക്കളാണ് ഹിംസയ്ക്കെതിരെ സ്വന്തം ജീവിതത്തെ ഗാന്ധി എങ്ങനെ ആവിഷ്കരിച്ചു എന്ന ചിന്തയിലേക്ക് കലാകാരനായ കെ.എം മധുസൂദനനെ നയിച്ചത്. ‘ഗാന്ധിയും വസ്തുക്കളും’ എന്ന രചനയിലൂടെ ഗാന്ധി ഉപയോഗിച്ച വസ്തുക്കളുടെ സവിശേഷതകളെ അദ്ദേഹം കലാപരമായി അടയാളപ്പെടുത്തി. ഗാന്ധിയെയും അദ്ദേഹത്തിന്റെ വസ്തുക്കളെയും കുറിച്ച് കെ.എം മധുസൂദനൻ, വി മുസഫർ അഹമ്മദുമായി സംസാരിക്കുന്നു. ഭാഗം -3
വീഡിയോ കാണാം: