പ്രതിഷ്ഠാപന കലാകാരനും ബയോസ്കോപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം ആരംഭിക്കുന്നു. ബയോസ്കോപ്പ് എന്ന സിനിമയുണ്ടായതെങ്ങനെ ? തർക്കോവിസ്കി സിനിമകളുടെ ദൃശ്യാനുഭൂതികൾ, ഡൽഹി ജീവിതം, റാഡിക്കൽ പ്രസ്ഥാനം, ശില്പി കൃഷ്ണകുമാർ…കെ.എം മധുസൂദനൻ, വി മുസഫർ അഹമ്മദുമായി സംസാരിക്കുന്നു.
വീഡിയോ കാണാം: