“ഒരു വ്യക്തിയുടെ ഗ്യാരണ്ടിയല്ല നമുക്ക് വേണ്ടത്. ഈ രാജ്യം മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കപ്പെടില്ലെന്നും, നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടുമെന്നും, എല്ലാ മനുഷ്യരും വികസന പ്രക്രിയയുടെ ഭാഗമാകുമെന്നുമുള്ള ഗ്യാരണ്ടിയാണ് ഇന്ത്യൻ ജനതയ്ക്ക് വേണ്ടത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് ദീർഘകാലം നിലനിൽക്കാനാകില്ല. ഇന്ത്യ പരാജയപ്പെടില്ല.” അഡ്വ. ജ്യോതി രാധിക വിജയകുമാർ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
കാണാം: