പുഴ സംരക്ഷിക്കുന്നതിൽ കേരളം പരാജയമാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

1999 മുതൽ കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടബോർ 3ന് ആണ് കേരളത്തിൽ നദീദിനം ആചരിക്കുന്നത്. ചാലക്കുടിപ്പുഴയുടെ തീരത്ത് വച്ചാണ് ഈ വർഷത്തെ സംസ്ഥാനതല പരിപാടി. ഈ സാഹചര്യത്തിൽ, കേരളത്തിലെ പുഴകൾ നേരിടുന്ന ഭീഷണികളെക്കുറിച്ചും പുഴ സംരക്ഷണ പ്രവർത്തനങ്ങൾ ശ്രദ്ധിക്കേണ്ട പുതിയ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയാണ് കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ എസ്.പി രവി.

കാണാം

Also Read

1 minute read October 3, 2025 10:42 am