ആവർത്തിക്കുമോ ആപ്പിന്റെ ‘അൺബ്രേക്കബിൾ’ വിജയം?
മൂന്ന് ദേശീയ പാർട്ടികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഡൽഹി സാക്ഷിയാകുന്നത്. ഏത് പ്രതിസന്ധികളെയും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആം ആദ്മി
| February 1, 2025മൂന്ന് ദേശീയ പാർട്ടികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഡൽഹി സാക്ഷിയാകുന്നത്. ഏത് പ്രതിസന്ധികളെയും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആം ആദ്മി
| February 1, 2025കേരളീയം വെബ് പ്രസിദ്ധീകരിച്ച ഗ്രൗണ്ട് റിപ്പോർട്ടുകൾ, ഇൻ-ഡെപ്ത് സ്റ്റോറികൾ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്ന പ്രോഗ്രാമാണ് റിപ്പോർട്ടേഴ്സ് ഡയറി. റിപ്പോർട്ടിൽ
| January 31, 2025അന്വേഷണാത്മക മാധ്യമ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മാധ്യമ സ്ഥാപനമായ 'ദി റിപ്പോർട്ടേഴ്‌സ് കളക്ടീവി'ന്റെ 'നോൺ പ്രോഫിറ്റ്
| January 29, 2025"ആധുനിക സാങ്കേതികവിദ്യയിൽ ധാരണയുണ്ടാവുകയും എന്നാൽ ആധുനികമായ ആശയ ലോകവും മൂല്യങ്ങളും ഇല്ലാത്ത ഒരാളായിരിക്കും പുതിയ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുവരുന്ന
| January 28, 2025"ഭരണകൂട നയങ്ങളുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ മേൽ സർക്കാർ അടിച്ചേൽപ്പിക്കുന്ന മറ്റൊരു ദുരന്തമാണ് കടൽ മണൽ ഖനനം. ഇത്
| January 27, 2025നടൻ വിനായകന്റെ വ്യക്തിപരമായ ചെയ്തികൾ ഒരു സമുദായത്തിനെതിരായ അധിക്ഷേപമായി മാറുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. എവിടെയാണ് വിനായകനും വിമർശകർക്കും പിഴയ്ക്കുന്നത്?
| January 26, 2025അമേരിക്കയുടെ ഭരണഘടന രൂപപ്പെടുന്നതിൽ അവിടെയുള്ള തദ്ദേശീയരും നിരക്ഷരരുമായ ഇറോക്വാ ആദിവാസി സമൂഹത്തിന്റെ പങ്ക് എന്തായിരുന്നു എന്ന് വിശദമാക്കിക്കൊണ്ട് റിപ്പബ്ലിക്ക് എന്ന
| January 26, 2025"ഒരു ദശാബ്ദത്തിലേറെയായി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ ഓരോന്നായി തകർക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് അത് ഐ.സി.യുവിൽ ആണെന്ന് തോന്നുന്നു.
| January 26, 2025ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വയസ് പൂർത്തിയാവുകയും ആർ എസ് എസ് അവരുടെ ശതാബ്ദി ആഘോഷിക്കുകയും ചെയ്യുന്ന 2025ൽ രാജ്യത്ത് രൂപപ്പെടുന്ന
| January 26, 2025കോർപ്പറേറ്റ് ഹോസ്പിറ്റൽ സാമ്രാജ്യങ്ങൾക്കുള്ളിലെ നഴ്സുമാരുടെ ജീവിതവും ആതുര സേവനത്തിന്റെ മറവിൽ നടക്കുന്ന കൊള്ളകളും തുറന്നുകാണിക്കുന്ന, യു.കെയിൽ നഴ്സായി ജോലി ചെയ്യുന്ന
| January 25, 2025