നരേന്ദ്ര മോദി എന്ന വ്യക്തിയെ മുൻ നിർത്തിയാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ ‘മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം സ്വീകരിക്കപ്പെടാതെ പോവുകയും വിദ്വേഷ പ്രചാരണങ്ങളിലേക്ക് അവർ ചുരുങ്ങുകയും ചെയ്തു. ജനവിധി ശക്തമായ മറുപടിയാണ് അതിനെല്ലാം നൽകിയത്. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ പ്രതിരോധിച്ച് ജനാധിപത്യത്തിന് ഇന്ത്യൻ ജനത കരുത്ത് പകർന്നിരിക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നു മാധ്യമപ്രവർത്തകരായ ആർ രാജഗോപാൽ, എ.കെ ഷിബുരാജ്. മോഡറേറ്റർ – എസ് ശരത്.
കാണാം