ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ കടുപ്പിക്കുകയും വിചാരണക്കോടതി വിട്ടയച്ച രണ്ട് സി.പി.എം നേതാക്കൾക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്ത ഹൈക്കോടതി വിധി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരെയുള്ള കർശനമായ താക്കീതായി മാറിയ ഈ വിധി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി കുമാരൻകുട്ടി വിധിയുടെ പ്രാധാന്യവും കേസിന്റെ നാൾവഴികളും മാധ്യമപ്രവർത്തകൻ വി.കെ സുരേഷുമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: എസ് ശരത്
കാണാം :