കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള കിരുഗാവലു എന്ന ഗ്രാമത്തിലെ ഒരു മ്യൂസിയം ക്യുറേറ്ററാണ് സയ്യിദ് ഗനി ഖാൻ. അദ്ദേഹത്തിന്റെ മ്യൂസിയം സവിശേഷമായ ഒന്നാണ്. 850ൽ അധികം നെല്ലിനങ്ങളും 115 ഓളം മാമ്പഴങ്ങളും സംരക്ഷിക്കപ്പെടുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഒരു ജീവനുള്ള മ്യൂസിയം. നഷ്‌ടമായ പരമ്പരാഗത ഇനങ്ങൾ കൃഷി ചെയ്ത് സംരക്ഷിക്കുന്നതിനും ഏഴ് തലമുറകളായി അവിടെ കൃഷി ചെയ്തിരുന്ന പൂർവ്വികരുടെ അറിവുകൾ പുതിയ തലമുറയിലേക്ക് പകരുന്നതിനും ഗനി ഖാൻ ശ്രമിക്കുന്നു.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

