240 സീറ്റുകളിലേക്ക് ചുരുങ്ങിയെങ്കിലും പ്രധാന വകുപ്പുകളെല്ലാം ബി.ജെ.പി തന്നെ ഏറ്റെടുത്തുകൊണ്ടാണ് ഇത്തവണ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും എൻ.ഡി.എയിലെ മറ്റ് കക്ഷികൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. 10 വർഷത്തിന് ശേഷം ശക്തമായ ഒരു പ്രതിപക്ഷത്തിൻ്റെ സാന്നിധ്യം പാർലമെന്റിൽ ഉണ്ടാകുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: