ദേശീയപാത വികസനത്തിനായി കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ മലകൾ ഇടിച്ചുനീക്കിയത് ഏറെ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. 2023 ജൂലൈയിൽ ഇവിടെ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ദിവസങ്ങളോളം വാഹന ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. മഴ കനത്തതോടെ അപകടാവസ്ഥയിൽ ആയിരിക്കുകയാണ് ചെറുവത്തൂരിലെ വീരമല. ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് വൻ സംഭാവന നൽകിയ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് ഇവിടെ നിർമ്മാണ കരാർ. കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്.
പ്രൊഡ്യൂസർ: മൃദുല ഭവാനി
കാണാം: