പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ പോവുകയാണ് ജമ്മു കശ്മീർ. പത്ത് വർഷത്തിന് ശേഷം നടത്താൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ടോ?
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: