കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് നടന്ന നിർദിഷ്ട ആണവ നിലയത്തിനെതിരെയുള്ള ജനകീയ സമരമാണ് കേരളത്തിൽ ആണവോർജ്ജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കെ രാമചന്ദ്രൻ ആ കാലം ഓർമ്മിക്കുന്നു. ഒപ്പം വധശിക്ഷയ്ക്ക് എതിരായ ക്യാമ്പയിനും ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളും പയ്യന്നൂരിന്റെ സാംസ്കാരിക ചരിത്രവും അദ്ദേഹം വിശദമാക്കുന്നു. ദീർഘ സംഭാഷണം ഭാഗം 2.
പ്രൊഡ്യൂസർ: എ കെ ഷിബുരാജ്
കാണാം: