കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ഇടപെടുന്ന എഴുത്തുകാരിയായ സാറാ ജോസഫ് സാഹിത്യരചനയിൽ നിന്നും മാറ്റി നിർത്താനാവാത്ത സാമൂഹ്യപ്രതിബദ്ധതയെ വിശകലനം ചെയ്യുന്നു. മതങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പൂർണ്ണമായും ഉൾക്കൊള്ളാനാവാത്ത മനുഷ്യ മനസ്സിന്റെ വൈരുദ്ധ്യങ്ങളും നിഗൂഢതകളും തിരിച്ചറിയുമ്പോഴും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യപ്രകൃതത്തെ അഭിമുഖീകരിക്കുന്നു. ആദിൽ മഠത്തിലുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: