ഓണത്തിന് കുറച്ച് നീണ്ട ചരിത്രമുണ്ടെങ്കിലും ഇന്നത്തെ രീതിയിലുള്ള ഓണാഘോഷത്തിന് ഒന്നര നൂറ്റാണ്ടിൻ്റെ പഴക്കം മാത്രമാണുള്ളത്. ഓണം ഒരു പൊതു ഉത്സവമായി രൂപപ്പെട്ടത് എങ്ങനെയാണ്? ഓണത്തിൻ്റെ ചരിത്രം അന്വേഷിച്ച ഗവേഷകൻ ഡോ. പി രൺജിത് സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: