കേരളത്തിലെ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതിനിടയിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ടോൾ പ്ലാസകളിൽ നടക്കുന്ന അഴിമതി തുറന്നുകാണിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവരുന്നത്. ഒപ്പം, പാലിയേക്കരയിൽ ടോൾ പിരിക്കുന്ന കരാർ കമ്പനിയുടെ ക്രമക്കേടുകൾക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തു. വർഷങ്ങൾക്ക് മുന്നേ ഈ അഴിമതി തുറന്നുകാണിക്കുകയും എതിർക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബി.ഒ.ടി-ചുങ്കപ്പാത വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഹാഷിം ചേന്ദാമ്പിള്ളി. ദേശീയപാത വികസനം പൊതുഗതാഗത സൗകര്യങ്ങളെ എങ്ങനെ ഇല്ലാതാക്കുമെന്ന് വിശദമാക്കുന്നു അദ്ദേഹം.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

